Tuesday, October 14, 2008

നിംഫൊമാനിയാക്ക്

ഏറ്റവും വലിയ നിംഫൊമാനിയാക്ക്
ആരെന്നു ചോദിച്ചാല്‍
ഒരുത്തരം മാത്രം

ഒരിക്കലും അടങ്ങാത്ത ദാഹവുമായി
ഒരായിരം കൈകള്‍ കൊണ്ടു
കരയെ വീ​‍ണ്ടും വീ​‍ണ്ടും പുല്‍കുന്ന
നിത്യകാമിനിയാം കടല്‍

ഓരോ വാവിലും
കലിയടങ്ങാത്ത സിംഹിണിയെ പോലെ
ആടകള്‍ അഴിച്ചു വച്ചു
തിമിര്‍ത്താടുന്ന കടല്‍

നിത്യകന്യക

മഴവില്ലാം ശൈവചാപം കുലക്കാന്‍
മാ​‍രന്‍ വരുന്നതും കാത്തു
ചുടുനിശ്വാസത്തോടെ നില്‍പ്പു
നിത്യകന്യകയാം വാനം

പുനര്‍ജന്‌മം

മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു
മതം അവന്റെ മനസ്സിനു വിലങ്ങു്‌ ഇടുന്നു
ഭാര്യ അവന്റെ കൈകള്‍ക്കു വിലങ്ങിടുന്നു
കുട്ടികള്‍ അവന്റെ മുതുകൊടിക്കുന്നു
മനുഷ്യന്‍ സ്വതന്ത്രനായി മരിക്കുന്നു
ഇനിയും വേണമോ ഒരു പുനര്‍ജന്മം

Love at First sight

Is love at first sight real
Depends on what you saw in her
Her eyes, boobies, ass
Or her father's Ferrari

മഴ

കാ​‍മാര്‍ത്തമായി ഗഗനം
മുകിലിനെ വീണ്ടൂം പുണരവേ
ലയനത്തിന്‍ നിശ്വാസത്തില്‍ നിന്നുതിര്‍ന്നു വീണു
നനുത്ത ശ്വേതബിന്‌ദുക്കള്‍

ഒരു Bank loan ദുരന്ത കാവ്യം

ഒരു തുള്ളി വിഷം കൊണ്ട്
ഒരു യാത്രാമൊഴി കുറിക്കവെ
ഒരു നിമിഷം നിനച്ചോര്‍ത്തു
പെണ്‍ബുദ്‌ധി പിന്‍ ബുദ്ധി

വഴി വക്കിലെ mathematician

ഗുണിച്ചിട്ടും ഹരിച്ചിട്ടും
കൂട്ടീട്ടും കറച്ചിട്ടും
പിടികിട്ടിയില്ല
34 B ഓ C ഓ എന്നു