അന്ധന്റെ പിച്ചച്ചട്ടിയില്‍ നിന്നു ചൂണ്ടിയ കാശു കൊണ്ടു
ഞാന്‍ സിസര്‍ വാങ്ങി വലിച്ചു
ബസ്സില്‍ ടിക്കറ്റു കൊടുക്കാതെ ലാഭിച്ച കാശു
ഞാന്‍ നെഞ്ചോടു ചെര്‍ത്തു പിടിച്ചു
പോത്തു കച്ചവടം നടത്തി കടത്തില്‍ ആയ യമധര്‍മ്മന്‍
അതു എന്നൊടു കൈകൂലി വാങ്ങിച്ചു
Tuesday, October 14, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment