ഏറ്റവും വലിയ നിംഫൊമാനിയാക്ക്
ആരെന്നു ചോദിച്ചാല്‍
ഒരുത്തരം മാത്രം
ഒരിക്കലും അടങ്ങാത്ത ദാഹവുമായി
ഒരായിരം കൈകള്‍ കൊണ്ടു
കരയെ വീണ്ടും വീണ്ടും പുല്കുന്ന
നിത്യകാമിനിയാം കടല്‍
ഓരോ വാവിലും
കലിയടങ്ങാത്ത സിംഹിണിയെ പോലെ
ആടകള്‍ അഴിച്ചു വച്ചു
തിമിര്‍ത്താടുന്ന കടല്‍
Tuesday, October 14, 2008
Subscribe to:
Post Comments (Atom)
1 comment:
mone anthoneesa.. kaamini.. kadal..mmm.. nadakkatte
Post a Comment